ഹറം ഇമാം ശൈഖ് ഷുറെെമീൻെറ പ്രസംഗത്തിൽ നിന്ന്.

*ഹറം ഇമാം ശൈഖ് ഷുറെെമീൻെറ പ്രസംഗത്തിൽ നിന്ന്.......* ⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕ ⭕ *വിലകൾ ഉയർന്ന് കൊണ്ടിരിക്കുന്നു!* ⭕ *സ്തീകൾ വിവസ്ത്രരായി കൊണ്ടിരിക്ക...

*ഹറം ഇമാം ശൈഖ് ഷുറെെമീൻെറ പ്രസംഗത്തിൽ നിന്ന്.......*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

⭕ *വിലകൾ ഉയർന്ന് കൊണ്ടിരിക്കുന്നു!*

⭕ *സ്തീകൾ വിവസ്ത്രരായി കൊണ്ടിരിക്കുന്നു!*

⭕ *പള്ളികൾ കാലിയായി കൊണ്ടിരിക്കുന്നു!*

⭕ *അല്ലാഹുവിന്റെ നിയമങ്ങൾ അവഗണിക്കപ്പെടുന്നു.!!*

⭕ *മോഷ്ടാക്കൾ വാഴ്ത്തപ്പെടുന്നു!!*

⭕ *ധർമയോദ്ധാക്കൾ ബന്ധിതരാകുന്നു!!*

⭕ *വ്യഭിചാരം സാർവത്രികമാകുന്നു!!*

⭕ *വിവാഹങ്ങൾ കച്ചവട വൽകരിക്കപ്പെടുന്നു!*

⭕ *സ്തീകൾ പരുഷന്മാരെ അടക്കി ഭരിക്കുന്നു!!*

⭕ *മുസ്ലിംനാടുകൾ പരീക്ഷിക്കപ്പെടുന്നു!!*

⭕ *ദരിദ്രർക്ക് തണലേതുമില്ലാതാകുന്നു!!*

✅ *ഇനി അന്ത്യനാളിന് ആ വലിയ അടയാളങ്ങളല്ലാതെ മറ്റൊന്നും പ്രത്യക്ഷപ്പെടാൻ ബാക്കിയില്ല. അതുകൊണ്ട് പശ്ചാതപിക്കൂ.......*

❎ *ആയതിനാൽ നിങ്ങളുടെ സഞ്ചികൾ ചോരുന്നത് സൂക്ഷിക്കണേ........*

*നിങ്ങൾ നന്നായി വുളു ചെയ്യുന്നു. എന്നാൽ ധാരാളം ജലം പാഴാക്കുന്നു. അത് ചോരുന്ന സഞ്ചി!*

*ദരിദ്രര്ക്ക് ധാനം ചെയ്യുന്നു. അതോടൊപ്പം അവരെ ഉപദ്രവിക്കുന്നു. അത് മറ്റൊരു ചോരുന്ന സഞ്ചി.!!*

*പകൽ നോമ്പനുഷ്ടിക്കുന്നു. രാത്രി നമസ്കരിക്കുന്നു. അതോടൊപ്പം കുടുംബ ബന്ധം മുറിക്കുന്നു. അത് വേറൊരു ചോരുന്ന സഞ്ചി.!!*

*വിശപ്പും ദാഹവും സഹിച്ച് നോമ്പനുഷ്ടിക്കുന്നതോടൊപ്പം മറ്റുള്ളവരെ ആക്ഷേപിക്കുന്നു, പരദൂഷണം പറയുന്നു, അതും ഒരു ചോരുന്ന സഞ്ചി!!*

*പർദ്ദയും അബായയും ധരിക്കുന്നു. എന്നാൽ, മേത്തരം പെർഫ്യൂമും അടിക്കുന്നു, അതും ഒരു ചോരുന്ന സഞ്ചി!!*

*അതിഥിയെ സൽകരിക്കുന്നു, പക്ഷേ, അവരുടെ അഭാവത്തിൽ അവരെ പരദൂഷണം പറയുന്നു, മോശക്കാരാക്കുന്നു. അതും ചോരുന്ന സഞ്ചി!!*

❌ *ആകയാൽ നിങ്ങളുടെ നന്മകളെ ഇത്തരം ഓട്ട സഞ്ചികളിൽ നിക്ഷേപിക്കാതിരിക്കുക.*

❇ *വളരെ ക്ളേശം സഹിച്ച് നന്മകൾ ചെയ്യുന്നു, പിന്നീട് വളരെ ലാഘവത്തോടെ മറ്റുവഴികളിൽ കൂടി അത് പാഴാക്കുന്നു.*

✳ *എൻെറ റബ്ബേ.......*
*എനിക്കും എൻെറ സഹോദരന്മാർക്കും നീ പാപമോചനം നൽകി നേർമാർഗ്ഗത്തിലാക്കേണമേ...*

♻ *ചില അറേബ്യൻ സംഘങ്ങളുടെ കാര്യം ആശ്ചര്യം തന്നെ.*

*⚠ ഹജ്ജിനുള്ള നിർദേശം കർശനമാണെങ്കിലും അതവർക്ക് സാധിക്കുന്നില്ല, എന്നാൽ വിനോദയാത്രക്ക് എവിടെ പോവാനും പ്രശ്നമില്ല,... അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടിട്ടില്ലെങ്കിൽ...*

*⚠ ഒരു ബലിക്ക് അവന് പണമില്ല, എന്നാൽ വലിയ വിലയുടെ ഐഫോൺ വാങ്ങാൻ പണമുണ്ട്. അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടില്ലെങ്കിൽ!!*

⚠ *100 പത്രം വായിക്കാൻ സമയമുണ്ടാകും, എന്നാൽ10 ആയത്ത് ഓതാൻ സമയമില്ല... അല്ലാഹുവിന്റെ കൽപനക്ക് മുന്തിയ പരിഗണന നൽകിയില്ലെങ്കിൽ!!*

*കാര്യങ്ങൾ ഗുരുതരമായതിനാൽ കുറച്ചെങ്കിലും സെൻറ് ചെയ്യുക*

*അല്ലാഹു നിന്നെ സധാനിരീക്ഷിച്ച് കൊണ്ടിരിക്കുന്നു. എന്ന ബോധമുണ്ടെങ്കിൽ ഇത് ഷെയർ ചെയ്യുക!!. അല്ലെങ്കിൽ നീ ഒന്നും കാണാത്ത പോലെ നടക്കുക.!!*

*ഗാനങ്ങൾ ഷെയർ ചെയ്യുന്നു. എന്നാൽ വിശുദ്ധ ഖുർആൻ ഷെയർ ചെയ്യുന്നതിൽ ലജ്ജിക്കുന്നു.*

*എൻെറ റബ്ബേ ഇത് കെെമാറുന്നവർക്ക് നീ പരിധിയില്ലാതെ എെശ്വര്യം പ്രധാനം ചെയ്യേണമേ!! ആമീൻ!!*

You Might Also Like

0 comments

Flickr Images