ദേശസ്നേഹം പ്രകടിപ്പിച്ചാൽ അത് രാജ്യദ്രോഹമാകുന്ന കാലം വരുമോ?

രാജ്യത്തിന്റെ അതിർത്തി കാക്കാൻ സ്വന്തം കുടുംബത്തെയും വേണ്ടപ്പെട്ടവരെയും വിട്ട് പിരിഞ്ഞ് ദുർഘടമായ കാലാവസ്ഥയെ നേരിട്ട് ജീവിതം ഹോമിക്കുന്ന ധീരര...

രാജ്യത്തിന്റെ അതിർത്തി കാക്കാൻ സ്വന്തം കുടുംബത്തെയും വേണ്ടപ്പെട്ടവരെയും വിട്ട് പിരിഞ്ഞ് ദുർഘടമായ കാലാവസ്ഥയെ നേരിട്ട് ജീവിതം ഹോമിക്കുന്ന ധീരരായ 18 ജവാന്മാർ വീരമൃത്യു വരിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞു.
ഒരൊറ്റ പ്രതിഷേധറാലി ഉണ്ടായില്ല. കൂട്ടമായ വിലാപങ്ങൾ ഉണ്ടായില്ല. ദേശീയപതാക താഴ്ത്തിക്കെട്ടിയില്ല. സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലി വിളിച്ചു ചേർത്ത് ആദരാഞ്ജലി അർപ്പിക്കാൻ നിർദ്ദേശമില്ല. പൊതുവികാരം പ്രകടിപ്പിക്കാൻ ഹർത്താൽ ആഹ്വാനമില്ല. മൗനജാഥകൾ ഉണ്ടായില്ല.

   തെരുവുപട്ടികളെ കൊന്നതിൽ കേസെടുത്ത് ശവം മാന്തി പോസ്റ്റ്മോർട്ടം ചെയ്യുന്നു. ചാനൽ ചർച്ചകൾ,...

    ഇവർ 18 ഭാരത മക്കൾ മരിക്കാൻ നിയോഗിക്കപ്പെട്ടവരോ?

ലജ്ജ കൊണ്ട് തല താഴ്ന്നു പോകുന്നു.

ദേശസ്നേഹം പ്രകടിപ്പിച്ചാൽ അത് രാജ്യദ്രോഹമാകുന്ന കാലം വരുമോ?

We lost our past for your bright future എന്ന് എഴുതി വെച്ച പട്ടാളക്കാരുടെ സ്മാരകത്തിന മുന്നിൽ് എന്നെങ്കിലും ഈ നാട്
ഒന്നായ കൈകൂപ്പുമോ?

    ആദരാഞ്ജലികൾ. വീരപുത്രന്മാർക്ക്

You Might Also Like

0 comments

Flickr Images