വ്യത്യസ്തമായ പ്രണയ കഥ

ഒരു വ്യത്യസ്തമായ പ്രണയ കഥ :(സ്ഥലം അനുഗ്രഹീത ഭൂമിയായഫലസ്തീനിലെ ഗാസ..)ഒരു സഹോദരിയുടെ വിവാഹംഉറപ്പിച്ചിരിക്കുന്നു ...ഇസ്രാഈൽ ആക്രമണംശക്തമായപ്പോൾ...

ഒരു വ്യത്യസ്തമായ പ്രണയ കഥ :(സ്ഥലം അനുഗ്രഹീത ഭൂമിയായഫലസ്തീനിലെ ഗാസ..)ഒരു സഹോദരിയുടെ വിവാഹംഉറപ്പിച്ചിരിക്കുന്നു ...ഇസ്രാഈൽ ആക്രമണംശക്തമായപ്പോൾ വിവാഹം മറ്റൊരുദിവസത്തേക്ക് മാറ്റി വെച്ചു..പിന്നീട് ആ ദിവസവും വിവാഹംനടത്താൻ പറ്റിയില്ല..കാരണം...വിവാഹം നടക്കേണ്ട"വെന്യു"- കല്യാണ മണ്ഡപം- ജൂതഭീകരന്മാർ ബോംബിട്ടുതകര്ത്തിരിക്കുന്നു...അതിനാൽ മറ്റൊരു അവധിയിലേക്ക്മാറ്റി...പിന്നീട് ആ വിവാഹം മുടങ്ങി!!!കാരണം....(നവ വരൻ രക്ത സാക്ഷിയായിരിക്കുന്നു....!!!)വിവാഹം നിശ്ചയിക്കുന്നു....തന്റെഭർത്താവിന്റെ കൂടെയുള്ള കുടുംബജീവിതത്തിന്റെ സുന്ദരമായസ്വപ്നങ്ങൾ കണ്ടു കൊണ്ട്പ്രതീക്ഷയോടെ കാത്തിരിക്കുന്നു...അവസാനം സങ്കടകരമായ ആവാര്ത്ത ആ സഹോദരി കേൾക്കേണ്ടിവരുന്നു...(പെങ്ങളേ നിന്റെ അവസ്ഥവർണ്ണിക്കാൻ വാക്കുകളില്ല...)കഥ തീര്ന്നില്ല......പിന്നീട് ആ ധീര യോദ്ധാവിന്റെ ഒരുഡയറി കുടുംബത്തിനു ലഭിക്കുന്നു...അതിൽ തൻറെ പ്രതിശുത വധുവിനോട്...അല്ലാഹുവിനു ഇഷ്ട്ടപ്പെട്ട രീതിയിൽതാൻ പ്രണയിക്കാൻ കാത്തിരുന്നതന്റെ ഇണക്കിളിയോട്അദ്ദേഹത്തിനു പറയാനുള്ളഅവസാനത്തെ വാക്കുകൾഇതായിരുന്നു:" മോളേ, നിന്നോടുള്ള വിവാഹംഉറപ്പിച്ച ശേഷം അല്ലാഹുവിന്റെമാർഗ്ഗത്തിൽ യുദ്ധത്തിനുപുറപ്പെടുമ്പോൾ നിന്നെ വല്ലാതെമനസ്സില് കാണുന്നു... പക്ഷെനിന്നോട് അനീതി ചെയ്തതായിതോന്നരുത് , നിന്റെ കൂടെ ജീവിക്കാൻകൊതിയുണ്ട്. പക്ഷെഅല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധംചെയ്തു കൊല്ലപ്പെട്ടവനുതന്റെകുടുംബത്തിലെ എഴുപതു പേർക്ക്"ശഫാ'അത്ത്" -ശുപാർശ- ചെയ്യാംഎന്ന് ഞാൻ കേട്ടിരിക്കുന്നു...സ്വർഗ്ഗത്തിൽ സമാധാനത്തിന്റെഭവനമായ് പറുദീസയിൽ എന്റെഇണയായി നിന്നെ ഞാൻആഗ്രഹിക്കുന്നു...അതിനാൽ ഞാൻപോവുകയാണ്...ദൂരെ വെടിയൊച്ചകൾ കേൾക്കുന്നു...നമ്മുടെ ഗാസയിൽ സഹോദരിമാരുംകുഞ്ഞുങ്ങളും കൊല്ലപ്പെടുമ്പോൾഎന്നെപ്പോലെ ആരോഗ്യമുള്ളവർവീട്ടിലിരുന്നു കൂടാ...സ്വർഗ്ഗത്തിന് പകരമായിഅല്ലാഹുവിനു ശരീരവും സമ്പത്തുംഞാൻ വിറ്റു കഴിഞ്ഞു.....ഈ അവസ്ഥയില എന്റെ മേൽ യുദ്ധംനിർബന്ധമായിരിക്കുന്നതിനാൽ ...എന്റെ കരളേ ..ഞാൻ വിടചോദിക്കുന്നു...സ്വർഗ്ഗത്തിൽവെച്ച് കാണാം എന്നപ്രതീക്ഷയോടെ"..

You Might Also Like

0 comments

Flickr Images