യമഹ Rx

എന്റെ പേര് യമഹ Rx എന്തിനെന്നറിയാതെ എന്റെ യജമാനനു വേണ്ടി ഓടി തളർന്ന് എന്റെ യവ്വനം കഴിഞ്ഞു പോയി .വാർദക്യം എത്തും മുന്നെ തന്നെ .കാലത്തിന്റെ മാ...

എന്റെ പേര് യമഹ Rx
എന്തിനെന്നറിയാതെ എന്റെ യജമാനനു വേണ്ടി ഓടി തളർന്ന് എന്റെ യവ്വനം കഴിഞ്ഞു പോയി .വാർദക്യം എത്തും മുന്നെ തന്നെ .കാലത്തിന്റെ മാറ്റവും സാങ്കേതിക വിദ്യ യുടെ വേഗതയും എന്നെ വീടിന്റെ പിന്നാം പുറത്തെ മരച്ചുവട്ടിൽ ഒരതിക പറ്റിനെ പോലെ കിടത്തി ' അതുവരെ ഞാൻ താണ്ടിയ ദൂരവും ഞാൻ കണ്ട മയിൽ കുറ്റികളും എന്റെ ഉള്ളിൽ നിശ്ചലം ആയി മാറി. പല തവണ എന്റെ യജമാനൻ എന്റെ അരികിലൂടെ കടന്ന് പോയി. ഓർക്കാൻ ഒരു പിടി ദൂരയാത്രകൾ മാത്രം ബാക്കി, 4 Stroke engine നു ക ളു ടെ വരവായിരുന്നു എന്റെ ഇ അവസ്ഥ.യ്ക്ക് കാരണം :: കാലം കടന്ന് പോയി' പിന്നീട് വന്ന തലമുറ എന്നെയും എന്റെ കൂട്ടുകാരെയും തിരിച്ചറിഞ്ഞു. 2 Stroke engine നു ക ളു ടെ കരുത്തും വേഗതയും ഗുണമേന്മയും അറിഞ്ഞു .ഇപ്പൊൾ ഞാൻ കണ്ണൂർ ജില്ലയിലെ തലശ്ശേരിയില ഉള്ളത്.. മാറ്റം എന്നെ വീണ്ടും കരുത്തുറ്റതും ആരും കൊതിക്കുന്നതും ആയ രൂപത്തിലും മാറ്റി. പുതുപുത്തൻ ഇരുചക്ര വാഹന വിപണിയെ തന്നെ കീഴടക്കാൻ ഞങ്ങൾക്കു സാധിച്ചു.' ' മറ്റു ഇരുചക്ര വാഹന ങ്ങളെ അപേക്ഷിച്ച് ഞങ്ങൾക്കിപ്പൊൾ മോഹവില യാ ണ് എന്നാലൊ ആരും കൊടുക്കാനും തയ്യാറല്ല.' ഒരിക്കൽ പകുതിയിൽ നിർത്തിയ ആ യാത്ര ഞാൻ ഇന്നും തുടരുന്നു.' ഇനി എത്ര ജന റാഷൻ കടന്ന് പോയാലും .ഈ യാത്ര എനിക്ക് നിർത്തേണ്ടി വരില്ല.'' ''.. കാരണം എന്നെ സ്നേഹി ക്കു ന്ന ഒരു കൂട്ടം ചെറുപ്പക്കാർ പല പേരിലായി പല സംഘടന കളും ആരംഭിച്ചു.' RX Club ക ളു ടെ കടന്ന് വരവ് എന്റെ നിലനിൽപ്പിനു തന്നെ വളരെ അധികം പ്രാധാന്യം അർഹിക്കുന്നു .
എനിക്കു വേണ്ടി എന്നെ കൂടുതൽ കൂടുതൽ കരുത്തുറ്റതാക്കു വാൻ എത്ര സമയം കണ്ടെ ത്താനും ഇന്നത്തെ തലമുറ തയ്യാറാണ്.
മുന്നിലും ബാക്കിലും disc brakeഓട് കൂടിയതും, ported engin നു കളും ,പല പുതിയ രീതിയിൽ പെയിന്റിം ചെയ്തതും ആയ കൂട്ടുകാർ നമുക്കിടയിൽ ഉണ്ട്. എന്നാൽ മിക്ക RX വണ്ടികളും പഴയ ക്ലാസിക് തറവാടിത്തം കാത്ത് സൂക്ഷി ക്കുന്നു.'
കാലം എത വേഗത്ത് ൽ കടന്നു പോയാലും അതെ വേഗതയിൽ ഞാനും സഞ്ചരിക്കുന്നു.....
യമഹ Rx: '.
Save Rx
save 2stroke
ഞാൻ ചുമ്മ എഴുതിയത..
എന്തെലും തെറ്റുണ്ടെൽ ക്ഷമിക്കണം

Kadapad. ...

You Might Also Like

0 comments

Flickr Images