A Proud fan of Cristiano Ronaldo
A Proud fan of Cristiano Ronaldo
11:35 am
ആമുഖം: ഇത്ഒരു ട്രോൾ അല്ല, യാഥാർത്യ ബോധത്തോടെയുള്ള ഒരു വിവരണംമാത്രം
ചരിത്രം (2004): പതിനെട്ടു വയസ്സുള്ള ആ കൗമാരക്കാരൻ, ലിസ്ബണിലെ യൂറോ ഫൈനലിൽ, തോൽവി ഉൾകൊള്ളാനാവാതെ പൊട്ടിക്കരഞ്ഞു.
ചരിത്രം (2006): വേൾഡ് കപ്പ് സെമി ഫൈനലിൽ, മ്യൂണിച്ചിലെ അലിയൻ അരീനയിൽ, സിദാൻ എന്ന ഫുട്ബോൾ ഇതിഹാസംനയിച്ച ഫ്രഞ്ച് ടീമിനോട് വിവാദ പെനാൽറ്റിയിൽ അവന്റെ റ്റീം പൊരുതി വീണു. അവന്റെ കണ്ണുനീർ വീണ്ടുംഒരു തേങ്ങലായി.
ചരിത്രം(2012): യൂറോയിൽ ഏവരുംഎഴുതിതള്ളി
യ അവന്റെ പോരാളി സംഗം, സെമി ഫൈനലിൽ ലോക ചാമ്പ്യന്മാരായ സ്പെയിനിനോട് ഷൂട്ടൗട്ട് ദുരന്തംവരിച്ചു.
ചരിത്രംഒരു തുടർ വായന: അവൻ ഒരുപാട് വളർന്നു, പിന്നെയുംഒരുപാട് മത്സരങ്ങൾ, ഒരുപാട് പരാജയങ്ങൾ. പക്ഷെ അവൻ ഒരിക്കലുംഅടിയറവ് പറഞ്ഞില്ല, അവൻ കഠിനാദ്ധ്വാനി ആയിരുന്നു, അവൻ പൊരുതികൊണ്ടേയിരുന്നു.
യാഥാർത്യം: അവന്റെ റ്റീം എപ്പോഴുംഒരു ശരാശരിക്കാരുടെ സംഘമായിരുന്നു. അവർ ഒരിക്കലും, ഒരു ടൂർണ്ണമെന്റിലും, ഫേവറിറ്റ്സ് ആയിരുന്നില്ല.
താരതമ്യം: എപ്പോഴുംഅവർ മെസ്സിയുടെ അര്ജന്റീനയെക്കാൾ എത്രെയോ താഴെയായിരുന്നു.
ഫലിതം: ഒരു പെനാൽറ്റി മിസ്സായ ഫ്രസ്ട്രെഷനിൽ, മെസ്സി വിരമിക്കാൻ തീരുമാനിച്ചതെങ്കിൽ, ഓരോ ടൂര്ണമെന്റിലെയും, ദേശീയ സാധ്യത ടീമിനെ പ്രഖ്യാപിക്കുമ്പോൾ തന്നെ അവൻ റിട്ടയർമെൻറ് പ്രഖ്യാപിക്കണമായിരുന്നു.
യാഥാർത്യംvs താരതമ്യം: പക്ഷെ അവന് പൊരുതാൻ ഉറച്ച ഒരു പോരാളിയുടെ ധീരമായ ഒരു മനസ്സ് ഉണ്ടായിരുന്നു. അവനുള്ളതെല്ലാംഅ
വൻ സമർപ്പിച്ചു.
ത്യാഗവും സമർപ്പണവും: 2014 വേൾഡ് കപ്പിൽ, ടീമിന്റെ ഒന്നാംനിര താരങ്ങൾ പരിക്ക് പറ്റി പുറത്തു പോയപ്പോഴും, ആ രണ്ടാം നിരയെയുമായി അവന്റെ റ്റീംഗ്രൂപ് സ്റ്റേജ് എന്ന കടമ്പ കടക്കുകയില്ലെന്നു പ്രമുഖർ വിലയിരുത്തിയപ്പോഴും, അവന്റെ കരിയറിനേ തന്നെ ബാധിക്കാവുന്ന പരിക്കിനെ മറന്ന് അവൻ രാജ്യത്തിന്റെ പോരാളിയായി.
ഹെയിറ്റേഴ്സ്: അവർ വിമർശിച്ചു കൊണ്ടേയിരുന്നു. ഫുട്ബോൾ എന്താന്നറിയാത്തവർ, ഉപ്പൂപ്പന്റെ കാലംതൊട്ടേ അന്ധമായി ഒറ്റ ട്ടീമുകളെ മാത്രംപിന്തുണച്ചവർ, അവനെ അഹങ്കാരിയെന്നും, ധിക്കാരിയെന്നും പുലമ്പികൊണ്ടേയിരുന്നു.
അവൻ: ഒരിക്കലുംകീഴടങ്ങാത്ത പോരാളി, പോർക്കളങ്ങലെ ധീര യോദ്ധാവ്. അവന്റെ കൗമാരങ്ങളിലായിരുന്നു എന്റെ ഫുട്ബോൾ സ്വപ്നങ്ങൾ. അവന്റെ ഇന്നലെകളായിരുന്നു എന്റെ ഫുട്ബോൾ വസന്തങ്ങൾ
റെസ്പെക്ട്: ലിയോ മെസ്സി, നെയ്മർ ഇന്നിന്റെ മറ്റു താരങ്ങൾ
പിൻകുറിപ്പ്: മെസ്സി പോർച്ചുഗലിലാണു ജനിച്ചതെങ്കിൽ, ദേശീയ റ്റീം പ്രഖ്യാപിച്ച ഉടനെ വിരമിച്ചേനെ (ട്വിറ്റർ)
ഞാൻ: Always a Proud fan of Cristiano Ronaldo

0 comments