റേഷൻ കാർഡ് തിരക്ക് കൂട്ടണ.. റേഷൻ കാർഡ് ഇനി ഓൺലൈൻ അപേക്ഷിക്കാം

റേഷൻ കാർഡ് തിരക്ക് കൂട്ടണ്ട നിലവിലെ രീതി അപേക്ഷകർ നൽകുന്ന അപേക്ഷ ഫോറം , അനുബന്ധ രേഖകൾ , ഫോട്ടോ എന്നിവ ഉൾപ്പെടുന്ന   അപേക്ഷ ഒരുമി...



റേഷൻ കാർഡ് തിരക്ക് കൂട്ടണ്ട

നിലവിലെ രീതി

അപേക്ഷകർ നൽകുന്ന അപേക്ഷ ഫോറം , അനുബന്ധ രേഖകൾ , ഫോട്ടോ എന്നിവ ഉൾപ്പെടുന്ന   അപേക്ഷ ഒരുമിച്ചു താലൂക്ക് സപ്ലൈ ഓഫിസിൽ കൈപ്പറ്റുകകയും  അവർ സി-ഡിറ്റ് നു  നൽകി പുറത്തു നിന്ന് ആളെ കൊണ്ട് വന്നു ദിവസ വേതന അടിസ്ഥാനത്തിൽ ഡാറ്റ  എൻട്രി ചെയ്യിക്കുകയുമാണ് ചെയ്യുന്നത് . കഴിഞ്ഞ പ്രാവശ്യം ഉണ്ടായതു പോലുള്ള വ്യാപക തെറ്റുകളും , കാല താമസവും ഇതിലും ഉറപ്പിക്കാം . ഏവർക്കും അനുഭവമുള്ള കാര്യമായതിനാൽ വിശദീകരിക്കുന്നില്ല.

ഓൺലൈൻ സംവിധാനം

ഒരു മാസത്തിനകം നിലവിൽ വരുന്ന ഓൺലൈൻ സംവിധാനം വഴി കാല  താമസം കൂടാതെ ഓൺലൈൻ വഴി അപേക്ഷിച്ചു ഓൺലൈൻ വഴി തന്നെ റേഷൻ കാർഡ് പ്രിന്റ് ലഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തത്
  •  ഇതിനു അപേക്ഷ ഫോറത്തിന്റെ ആവിശ്യം ഇല്ല
  •  അപേക്ഷകർ സ്റ്റുഡിയോയിൽ പോയി 100 രൂപ കൊടുത്തു ഫോട്ടോ എടുക്കേണ്ടതില്ല
  •  എല്ലാ  അനുബന്ധ രേഖകലും അപ്‌ലോഡ് ചെയ്യേണ്ടതില്ല
  •  ഓൺലൈൻ വഴി ചെയ്യുന്ന അപേക്ഷകൾ അപ്പോൾ തന്നെ പരിശോധിക്കാനുള്ള അവസരം .
  • ആധാര്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യുന്നതുപോലെ *റേഷന്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം. തുടര്‍ന്ന് ഈ കാര്‍ഡുപയോഗിച്ച് റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങളും വാങ്ങാം
  • അക്ഷയ വഴി പൂർത്തിയാക്കുന്ന ഈ നടപടി ക്രമങ്ങൾക്കു 50 രൂപയിൽ താഴെയാണ് അപേക്ഷകർക്ക് ചിലവാകുന്നത്റേ
  • ഷൻ കാർഡിന് 4 വർഷം  കാത്തിരുന്ന നിങ്ങൾ കുറച്ചു ദിവസം കൂടി കാത്തിരിക്കൂ ...സ്മാർട് ആയി അപേക്ഷ നൽകൂ..!!

You Might Also Like

0 comments

Flickr Images