*_തല പുകയ്ക്കുന്ന_* *_കണക്കുകൾ_*

*_തല പുകയ്ക്കുന്ന_*     """""""""""""""""""...

*_തല പുകയ്ക്കുന്ന_*
    """"""""""""""""""""""""""""""
*_കണക്കുകൾ_*
    """""""""""""""""""'''''"''""

_(1)  ഭാരതത്തിൽ പെട്രോൾ വില നിശ്ചയിക്കുന്നതെങ്ങനെ...? ഇതിന്റെ മുഴുവൻ പ്രൊസസ്സും താഴെ കൊടുക്കുന്നു ._

_അസംസ്കൃത എണ്ണയുടെ ഇപ്പോഴത്തെ വില ബാരലിന്ന് 50 ഡോളർ_
_ഒരു ഡോളർ = 63/= ഉം ഒരു ബാരൽ 159  ലിറ്ററും._
_അതായത് 50 ഡോളർ = 3150 രൂപ_
_1 ലിറ്റർ അസംസ്കൃത എണ്ണ ഇന്ത്യ വാങ്ങുന്നത് (3150 ÷ 159 = 19.80 രൂപക്ക്_
_1 ലിറ്റർ പെട്രോൾ നിർമ്മിക്കുന്നതിന്ന് ആവശ്യമായ അസംസ്കൃത എണ്ണ - 0.96 ലിറ്റർ @19.80 = 19.00രൂപ._
_അസംസ്കൃത എണ്ണയിൽ നിന്ന് പെട്രോൾ ഉത്പാദിപ്പിക്കാനുള്ള ഫിക്സഡ് ചാർജ്ജ് = 6 രൂപ (ട്രാൻസ്പോർട്ട് ചാർജ്ജ് അടക്കം) . അതായത് 19:00 രൂപ + ഫിക്സഡ് ചാർജ് 6.00 രൂപ = 1 ലിറ്റർ പെട്രോൾ നിർമ്മിക്കുന്നു._
_ശേഷം ഇതിൻമേൽ കേന്ദ്ര സർക്കാറിന്റെ 25% നികുതി ചുമത്തുന്നു._
_അപ്പോൾ 25+ 6= 31 രൂപ. പിന്നീട് ഇതിൻമേൽ അതാത് സംസ്ഥാനങ്ങളുടെ VAT പോലെയുള്ള ഏകദേശം 15% ടാക്സ് ചുമത്തപ്പെടുമ്പോൾ ഒരു ലിറ്റർ പെട്രോളിന്റെ വില പരമാവധി 36 രൂപയിൽ എത്തുന്നു._
_അവസാനമായി പെട്രോൾ പമ്പുകൾക്ക് നൽകുന്ന പ്രതി ലിറ്റർ 90 പൈസ കമ്മീഷൻ കൂടെ ഉൾപ്പെടുത്തുമ്പോൾ നമുക്ക് ലഭിക്കുന്ന ഒരു ലിറ്റർ പെട്രോളിന്റെ വില 37 രൂപയിൽ കവിയാൻ പാടില്ല._
_എന്നാൽ നാം തൽകുന്ന വില 70 രൂപയിൽ എത്തി നിൽക്കുന്നു . തല പുകയ്ക്കുന്ന കണക്കു തന്നെയല്ലേ...._

_(2) ഭാരതത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ വളരെയധികം വിലക്കുറവിൽ ലഭിക്കുന്ന സ്ഥലമേതെന്ന് ഊഹിക്കാൻ കഴിയുമോ...?_
_ചായ _ 1.00 .രൂപ_
_സൂപ്പ് _ 5.50_.
_പരിപ്പ് കറി _ 1.50_.
_ഊണ് _ 2.00_.
_ചപ്പാത്തി _ 1.00_.
_ചിക്കൻ _ 24.50_.
_ദോശ _ 4.00_.
_ബിരിയാണി _ 8.00_.
_മീൻ കറി _ 13.00_.
_ഇവയെല്ലാം ഭാരതത്തിലെ ഏറ്റവും ദരിദ്രർക്ക് ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും ഇവ ലഭിക്കുന്ന സ്ഥലം ഇന്ത്യൻ പാർലമെന്റ് കാന്റീനുമാണ്._
_ഈ ദരിദ്രരുടെ മാസശമ്പളമാണ് വരുമാന നികുതികൾ കൂടാതെ 80000 രൂപ . ഇത് ഇനിയും മൂന്നിരട്ടിയായി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലുമാണ്._

_വിവരാവകാശ നിയമത്തിന്റെ ആനുകൂല്യത്താൽ നേടിയെടുത്ത മേൽ വിവരങ്ങൾ എല്ലാ പൗരന്മാരും അറിഞ്ഞിരിക്കണം . ജോക്കുകളും മറ്റും ഫോർവേർഡ് ചെയ്യുമ്പോൾ ഇത്തരം അറിവുകളും ഫോർവേർഡ് ചെയ്യാൻ മറക്കാതിരിക്കുക._
_നാട്ടിലെ സത്യം നാട്ടുകാർ അറിയട്ടെ ...._

You Might Also Like

0 comments

Flickr Images