വോട്ടർ ലിസ്റ്റിൽ പേർ ചേർക്കാനും ഐഡന്റിറ്റി കാർഡ്‌ ലഭിക്കാനും ചെയ്യേണ്ട കാര്യങ്ങൾ.

വോട്ടർ ലിസ്റ്റിൽ പേർ ചേർക്കാനും ഐഡന്റിറ്റി കാർഡ്‌ ലഭിക്കാനും ചെയ്യേണ്ട കാര്യങ്ങൾ.  ---------------------------- 2016 ജനുവരി 1 ഉം അതിനും മു...

വോട്ടർ ലിസ്റ്റിൽ പേർ ചേർക്കാനും ഐഡന്റിറ്റി കാർഡ്‌ ലഭിക്കാനും ചെയ്യേണ്ട കാര്യങ്ങൾ. 
----------------------------
2016 ജനുവരി 1 ഉം അതിനും മുൻപും 18 വയസ്‌ തികയുന്നവർക്ക്‌.
1: ചേർക്കുന്ന ആളുടെ എസ്‌ എസ്‌ എൽ സി ബുക്ക്‌ കോപ്പി / എന്താണോ പ്രൂഫ്‌ ആയിട്ടുളളത്‌ അത്‌
2: വീട്ടിലെ ആരുടെയെങ്കിലും വോട്ടർ ഐഡി കോപ്പി
3: വീട്ടു നംബർ,വാർഡ്‌ നന്പർ
4: മൊബൈൽ നന്പർ
----------------------------
പ്രവാസി വോട്ട്‌ ചേർക്കേണ്ടവർക്ക്‌
1: പാസ്പോർട്ട്‌ കോപ്പി
2: വിസ പേജ്‌ കോപ്പി
3: വീട്ടിലെ ആരുടെയെങ്കിലും വോട്ടർ ഐഡി കോപ്പി
4: വീട്ടു നംബർ , വാർഡ്‌  നന്പർ
5: മൊബൈൽ നന്പർ
----------------------------
പുതുതായി കല്യാണം കഴിച്ചു കൊണ്ട്‌ വന്ന പെൺകുട്ടികളുടെ പേർ വോട്ടർ ലിസ്റ്റിൽ ചേർക്കാനും ഭർത്താവിന്റെ വീട്ടിലെ അഡ്രസ്സിലെക്ക്‌ വോട്ടർ ഐഡി മാറ്റാനും
1: വോട്ടർ ഐഡി ഉണ്ടെങ്കിൽ അത്‌ അല്ലെങ്കിൽ എസ്‌ എസ്‌ എൽ സി ബുക്ക്‌ കോപ്പി
2: ഭർത്താവിന്റെ ഐഡി കാർഡ്‌ കോപ്പി/ ഭർത്ഥാവിന്റെ വീട്ടിലെ ആരുടെയെങ്കിലും ഐഡി കാർഡ്‌ കോപ്പി
3: വിവാഹ സർട്ടിഫിക്കറ്റ്‌ കോപ്പി
4: വീട്ട്‌ നംബർ, വാർഡ്‌ നംബർ
5: മൊബൈൽ നന്പർ
----------------------------
വോട്ടർ ഐഡി കാർഡ്‌ ഉണ്ടായിട്ടും വോട്ടർ ലിസ്റ്റിൽ പേർ ഇല്ലാത്തവർക്ക്‌ വോട്ടർ ലിസ്റ്റിൽ പേർ ചേർക്കാൻ
1: പഴയ ഐഡി കാർഡ്‌ കോപ്പി
2: വീട്ടിലെ അംഗത്തിന്റെ ഐഡി കാർഡ്‌ കോപ്പി
3: വീട്ടു നംബർ, വാർഡ്‌ നംബർ
4: മൊബൈൽ നന്പർ
----------------------------
എല്ലാ വിഭാഗക്കാരും അവരുടെ പാസ്സ്പോർട്ട്‌ സൈസ്‌ ഫോട്ടൊ ഒന്ന് കരുതി വെക്കണം.
----------------------------

അവസാന തിയ്യതി നവംബർ 30

ബന്ധപ്പെടുക

അക്ഷയ കേന്ദ്രം

You Might Also Like

0 comments

Flickr Images