indian history

1970 - കേരള ഭൂപരിഷ്കരണ നിയമം നിലവില് വന്നു 1971 - ഇന്ത്യ - പാക് യുദ്ധം - ഇന്ദിരാഗാന്ധിക്ക് ഭാരതരത്നം ലഭിച്ചു 1972 - സിംല കരാര് നടപ്പിലാക്...

1970 - കേരള ഭൂപരിഷ്കരണ നിയമം നിലവില് വന്നു
1971 - ഇന്ത്യ - പാക് യുദ്ധം
- ഇന്ദിരാഗാന്ധിക്ക് ഭാരതരത്നം ലഭിച്ചു
1972 - സിംല കരാര് നടപ്പിലാക്കി
- പിന്കോഡ് സന്പ്രദായം നിലവില് വന്നു
- വന്യജീവി സംരക്ഷണ നിയമം നിലവില് വന്നു
1973 - പ്രോജക്ട് ടൈഗര് നിലവില് വന്നു
- കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടി
1974 - മെയ് 18- ന് പൊക്രാനില് ആണവ പരീക്ഷണ നടത്തി
- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡ് നിലവില്
വന്നു
1975 - ഏപ്രില് 19 ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം
ആര്യഭട്ട വിക്ഷേപിച്ചു
- ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന്
സ്ഥാപിതമായി
1976 - 42-ാം ഭരണഘടന ഭേദഗതിയിലൂടെ മതേതരത്വം
സോഷ്യലിസം എന്നീ വാക്കുകള് ഭരണഘടനയുടെ
ആമുഖത്തില് ഉള്പ്പെടുത്തി
1977 - പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ന്യൂനതകള് പരിഹരിക്കാന് അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ചു
1978 - സ്വത്തവകാശം മൌലികാവകാശമല്ലാതായി
വിവാഹ പ്രായം പുരുഷന് 21 ഉം സ്ത്രീക്ക് 18 ഉം ആയി ഉയര്ത്തി
1979 - മദര് തെരേസയ്ക്ക് നോബല് സമ്മാനം ലഭിച്ചു
- ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹമായ ഭാസ്കര - 1 വിക്ഷേപിച്ചു
1980 - ഇന്ദിരാഗാന്ധി രണ്ടാമത് ബാങ്ക് ദേശസാല്ക്കരണ നടത്തി
1981 - ഇന്ത്യയുടെ ആദ്യത്തെ വാര്ത്താ വിനിമയ ഉപഗ്രഹം ആപ്പിള് വിക്ഷേപിച്ചു
- ഇന്ത്യയുടെ ആദ്യ അന്റാര്ട്ടിക് പര്യവേഷണ സംഘം ഗോവയില് നിന്ന് യാത്ര തിരിച്ചു
1982 - നബാര്ഡ് സ്ഥാപിച്ചു
1983 - എസ്. ചന്ദ്രശേഖറിന് ഭൌതിക ശാസ്ത്രത്തിന് നോബല് സമ്മാനം ലഭിച്ചു
1984 - ഏപ്രില് 2 രാകേശ് ശര്മ്മ ബഹിരാകാശത്തെത്തി
- അമൃത്സറിലെ സുവര്ണ്ണ ക്ഷേത്രത്തില് ഓപ്പറേഷന് ബ്ലൂസ്റ്റാര് നടന്നു
- ബാച്ചേന്ദ്രിപാല് എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരിയായി
- ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു (ഒക്ടോബര് 31)
- ഭോപ്പാല് വാതക ദുരന്തം (ഡിസംബര് 3)
1985 - ഗംഗ ആക്ഷന് പ്ലാന് നിലവില് വന്നു
1986 - ഉപഭോക്തൃ സംരക്ഷണ നിയമം നിലവില് വന്നു (കണ്സ്യൂമര് പ്രൊട്ടക്ഷന് ആക്ട്)
- ഇന്ത്യയില് സ്പീഡ് പോസ്റ്റ് സംവിധാനം നിലവില് വന്നു
1987 - ഗോവ, മിസോറാം, അരുണാചല് പ്രദേശ് സംസ്ഥാനങ്ങള് നിലവില് വന്നു
1988 - ദേശീയ സാക്ഷരതാ മിഷന് (നാഷണല് ലിറ്ററസി മിഷന്) സ്ഥാപിതമായി
1989 - വോട്ടവകാശത്തിനുള്ള പ്രായം 21 ല് നിന്ന് 18 ആയി നിശ്ചയിക്കപ്പെട്ടു
1990 - എറണാകുളം ജില്ലയെ ആദ്യത്തെ സന്പൂര്ണ്ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു
1991 - മെയ് 21 രാജീവ്ഗാന്ധി കൊല്ലപ്പെട്ടു
1992 - നാഷണല് എയ്ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന് നിലവില് വന്നു
- ഡിസംബര് 6 ന് ബാബറി മസ്ജിദ് തകര്ക്കപ്പെട്ടു
1993 - മഹാരാഷ്ട്രയിലെ ലത്തൂരില് ഭൂകന്പം
- ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില് വന്നു
1994 - ഐശ്വര്യറായ് ലോകസുന്ദരിപ്പട്ടം നേടി
- സുസ്മിതാസെന് വിശ്വസുന്ദരിപ്പട്ടം നേടി
- ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റി വയ്ക്കല് ശസ്ത്രക്രിയ ഡോ. വേണുഗോപാല് നടത്തി
1995 - ഇന്ത്യയില് ഇന്റര്നെറ്റ് സംവിധാനം നിലവില് വന്നു
1997 - മദര് തെരേസ അന്തരിച്ചു
- അരുന്ധതി റോയിക്ക് ബുക്കര് സമ്മാനം ലഭിച്ചു
1998 - അമര്ത്യാസെന്നിന് നോബല് സമ്മാനം
- കൊങ്കണ് റെയില് വെ ഉദ്ഘാടനം ചെയ്തു
- മെയ് 11 പൊക്രാനില് രണ്ടാമത്തെ ആണവ പരീക്ഷണം, മെയ് 13 ന് മൂന്നാമത്തെ ആണവ പരീക്ഷണ
1999 - കാര്ഗില് യുദ്ധം ആരംഭിച്ചു
2000 - ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഝാര്ഖണ്ഡ് എന്നീ സംസ്ഥാനങ്ങള് നിലവില് വന്നു

You Might Also Like

0 comments

Flickr Images